
പഴയ സോവിയറ്റ് രാജ്യങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്റ്റോണിയ എന്നിവിടങ്ങളിലൂടെയും പോളണ്ടിലൂടെയും ലോകസഞ്ചാരിയായ സന്തോഷ് ജോര്‍ജ് കുളങ്ങര നടത്തിയ യാത്രയുടെ ഹൃദ്യമായ വിവരണം. കമ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കുശേഷമുള്ള ഈ രാജ്യങ്ങളുടെ ജീവിതമാണ് അദ്ദേഹം ഈ പുസ്തകത്തില്‍ വരച്ചിടുന്നത്. Baltic Diary is a narrative of Santhosh George Kulangara's journey through the Baltic countries of Latvia, Lithuania, Estonia and Poland. It describes the scenario in these countries after the fall of the Soviet Union.