Margins
Margins
Sign in
Margins
Subscribe to our newsletter
548 Market St PMB 65688, San Francisco California 94104-5401 USA
hello@margins.app
·
+1 (650) 223-5283
Privacy Policy
·
Terms of Use
© 2026 Paratext Inc. All rights reserved
ഓഹരി
ഓഹരി
Series · 2 books · 1992-2007
By
K.L. Mohanavarma
Books in series
#1
ഓഹരി | Ohari
1992
ഓഹരി വിപണി. അടുത്തസ്നേഹിതര് പോലും ശത്രുവാണ് ഇവിടെ. പരാജയത്തെ നേരിടണം. ധൈര്യത്തോടെ, മറച്ചുവയ്ക്കാതെ. എല്ലാ കളികളും തോല്ക്കുകയില്ല, എല്ലാം വിജയിക്കുകയുമില്ല. വ്യക്തികളും ബുദ്ധിശക്തിയുമാണ് അന്യോന്യം മാറ്റുരയ്ക്കേണ്ടത്. ആണും പെണ്ണും അല്ല പ്രശ്നം. ഇതിന്റെയെല്ലാം ത്രില്ലനുഭവിക്കുന്ന മിനി, അനിയൻരാജാ, ശർമ്മാജി, മാത്യൂസ്, മോഹൻദാസ്, അശോകൻ... ഓഹരി വിപണിയുടെ ഉള്ളുകള്ളികള്‍ അനാവരണം ചെയ്തുകൊണ്ട് മലയാളത്തിലുണ്ടായ പ്രഥമ നോവൽ.
#2
സ്റ്റോക്ക് എക്സ്ചേഞ്ച് | Stock Exchange
2007
ഇത് മത്സരയരങ്ങ്.എല്ലാവരും വിജയസോപാനത്തിലേക്ക് കുതിച്ചു നീങ്ങുകയാണ്.അതിനിടെ കാലിടറി വീണുപോകുന്നവര്‍.നേടുന്നവരും നഷ്ടപ്പെടുന്നവരും.അവരില്‍ ചിലരാണ് അമ്മിണി,മാത്യൂസ്,അവറാച്ചന്,ജോസഫ്,ഗോവന്ദന്,വിനയന് എന്നിവര്‍.കേരളീയ അന്തരീക്ഷത്തിലൂടെ ഓഹരി വിപണിയെ തീര്‍ത്തും വ്യത്യസ്തമായ കാഴ്ചപ്പാടോടെ മലയാള നോവല്‍ സാഹിത്യത്തില്‍ അവതരിപ്പിക്കുകയാണ് കെ.എല്‍.മോഹനവര്‍മ്മ.
Author
K.L. Mohanavarma
Author · 2 books