ഓരോ നാടിനും അതിന്റേതായ ഒരു ചരിത്രമുണ്ട്. അത് നിലവിലുള്ള ചരിത്രപുസ്തകങ്ങളെ പിൻപറ്റുമ്പോഴും ആ ചരിത്രത്തിന്റെ നിഴലിൽനിന്നു വിട്ട് തനതായ ചരിത്രം സൃഷ്ടിക്കുന്നു. ആ ചരിത്രം കുഴിച്ചെടുക്കാനുള്ള ശ്രമമാണ് ഈ നോവൽ. ഗ്രാമീണമായ ആഖ്യാനചാരുതയോടെ പോയകാലം മുതൽ സമകാലം വരെയുള്ള കാലത്തിന്റെ അടരുകളിലെ കഥകൾ വിവരിക്കുന്ന നോവൽ.