മാനത്തിനു കീഴെ മെയ്യിളക്കുന്ന പാവങ്ങൾ. പിണങ്ങിയുമിണങ്ങിയും ദിനം പോക്കുന്ന ഗ്രാമീണർ. അവർക്കിടയിൽ ഗെണ്ടെതിമ്മൻ, മുദ്ദൻ, മരം കി... ഗെണ്ടെതിമ്മന് മരംകി ഒരലങ്കാരമാണ്. പാതി നേരത്തും അയാൾ പൂതിയോടെ ഭാര്യയെ നോക്കി സുഖിച്ചു. ഒച്ചയും അനക്കവും വളർന്നു. അവരുടെ ജീവിതത്തിൽ കരിനിഴൽ നീണ്ടു വളർന്നു.