
സ്ത്രീത്വത്തിന്റെ സൂക്ഷ്മമായ വൈകാരിക പ്രപഞ്ചത്തെ അടയാളപ്പെടുത്തുന്ന ശക്തമായ കഥകള്‍. ഭ്രമാത്മകമായ ഭാവനയുടെ വിലോലമായ പരിസരങ്ങള്‍. കനലുള്ള ഭാഷ. മാധവിക്കുട്ടിയുടെ 9 കഥകളുടെ സമാഹാരം. The stories in this collection are, സ്വതന്ത്രജീവികള്‍ (1962) അരുണാചലത്തിന്റെ കഥ (1962) ഇടനാഴികളിലെ കണ്ണാടികള്‍ (192) ചതി (1959) വരലക്ഷ്മീപൂജ (1962) പക്ഷിയുടെ മണം (1961) കല്യാണി (1960) ഉണ്ണി വക്കീലമ്മാവന്‍